qa 2

നിങ്ങൾ ഉടനെ
ഒരു ജോലി ആഗ്രഹിക്കുന്നുണ്ടോ?

ആയുർവ്വേദ നഴ്സിംഗ് പഞ്ചകർമ്മ തെറാപ്പി / SPA തെറാപ്പി കോഴ്‌സുകൾ

ചുരുങ്ങിയ നാളുകൾ കൊണ്ട് പഠിച്ചു ജോലി നേടാം

നമ്മുടെ നാടിനകത്തും പുറത്തുമുള്ള ആയുർവേദ, മെഡിക്കൽ കോളേജുകൾ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഹെൽത്ത് സെന്ററുകൾ, ആയുർവ്വേദ ടൂറിസം മേഖലകൾ എന്നിവിടങ്ങളിൽ
ജോലി നേടാം.

ആർക്കൊക്കെ
പഠിക്കാം ?

പല കാരണങ്ങൾ കൊണ്ട് സ്‌കൂൾ/ കോളേജ് പഠനം മുടങ്ങിയവർക്ക്

മിനിമം SSLC യോഗ്യതയുള്ള യുവതി-യുവാക്കൾക്ക്

ഉയർന്ന വിദ്യഭ്യാസം നേടിയിട്ടും ഒരു മികച്ച ജോലി കണ്ടെത്താൻ കഴിയാത്തവർക്ക്

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സാധാരണ ജോലിയിൽ നിന്നും ഒരു മെഡിക്കൽ-പ്രൊഫിഷണൽ ജോബിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക്

വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകാൻ ഉദ്ദേശിക്കുന്നവർക്ക്

നിലവിൽ ജോലി ചെയ്യുന്നവർക്കും മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അവരുടെ സമയ സൗകര്യത്തിനനുസരിച്ച് ഈ കോഴ്സ് പഠിക്കാം

5

പഠനശേഷം ഏതൊക്കെ മേഖലകളിൽ ജോലി ചെയ്യാം?

നമ്മുടെ നാടിനകത്തും പുറത്തുമുള്ള ആയുർവേദ, മെഡിക്കൽ കോളേജുകൾ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഹെൽത്ത് സെന്ററുകൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, ടൂറിസം മേഖലകൾ എന്നിവിടങ്ങളിൽ ജോലി നേടാം. ലോകത്തെ പല രാജ്യങ്ങളിൽനിന്നും വിദേശികൾ കേരളത്തിലേക്ക് എത്തുന്നത് ആയുർവ്വേദവും ടൂറിസവുമായി ബന്ധപ്പെട്ടാണ്.

ഈ കോഴ്സ് പഠിച്ചാൽ വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ ഉണ്ടോ ?

plane 160861 640 1

വിദേശ രാജ്യങ്ങളിൽ നിരവധി തൊഴിലവസരങ്ങളുണ്ട്.  പ്രത്യകിച്ച് അമേരിക്കയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും ആയുർവ്വേദത്തിന്റെ സാധ്യതകൾ ഏറിവരികയാണ്

എങ്ങനെയാണ്
ഈ കോഴ്സിന്റെ പഠനരീതി ?

1
ഓഫ്‌ലൈൻ പഠന രീതി
ശമ്പളം മൂന്നാം മാസം മുതൽ

👉 ഞങ്ങളുടെ ക്യാമ്പസ്സിൽ വന്ന് സൗജന്യ ഭക്ഷണ താമസത്തോടെ രണ്ടുമാസം കൊണ്ട് പഠിച്ച് മൂന്നാം മാസം ജോലി നേടാം

2
ഓൺലൈൻ പഠന രീതി
ശമ്പളം ആറാം മാസം മുതൽ

ജീവയ
ശാന്ത സുന്ദരമായ ക്യാപസ്

കേരളത്തിലെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനടുത്തുള്ള പൈകണ്ണൂർ എന്ന മനോഹരമായ ഗ്രാമത്തിൽ  സർക്കാർ അംഗീകൃത NGO സെർട്ടിഫിക്കേഷൻ ബോഡികളുടെ അംഗീകരത്തോടെ 2012- ൽ  സ്ഥാപിതമായി. 

ആയുർവ്വേദ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചുകൊണ്ട്  പാഠപുസ്തകങ്ങളുടെയും സിലബസിന്റെയും അതിരുകൾക്കപ്പുറത്ത് സമഗ്രമായ  പഠനാന്തരീക്ഷം നൽകി വരുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണ താമസ സൗകര്യം ലഭ്യമാക്കുന്നു.

 വിദ്ഗ്ധരായ ഡോക്ടർമാരുടെയും അതത് മേഖലകളിൽ നിന്നുള്ള മികച്ച പ്രൊഫഷണലുകളുടെയും ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക്‌  രാജ്യത്തിനകത്തും പുറത്തുമുള്ള ആയുർവ്വേദ-വെൽനെസ് ചികിത്സാ മേഖലകളിൽ  മികച്ച പരിശീലനവും ജോലിയും നേടാൻ കഴിയുന്നു.

 പ്രസ്തുത മേഖലകളിൽ വിദ്യാർത്ഥികളുടെ കരിയർ കെട്ടിപ്പടുക്കുന്നതിലൂടെ നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമായ തൊഴിലില്ലായ്മയിൽ യുവതി യുവാക്കൾക്ക് ഒരു പരിധി വരെ  ഒരു നല്ല പരിഹാരം നൽകുന്നതിനു വേണ്ടിയുള്ള പദ്ധതി പിന്തുടരുന്നു.

 സ്ഥാപന മാനദണ്ഡങ്ങൾ പാലിക്കുകയും അവരുടെ പ്രൊഫഷണൽ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക്  100% തൊഴിലവസങ്ങൾ  ഉറപ്പുനൽകുന്ന ജീവയ, ആയുർവ്വേദ-വെൽനെസ്സ്  ചികിത്സകൾ പഠിക്കുന്നതിനുള്ള ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി മാറുന്നു.

പഠിച്ചവർ പറയുന്നു
"Jeevaya is the Best "

5 star rating png 21573998074syeo5vib9a

എങ്ങനെയാണ് ഈ കോഴ്സിന് അഡ്മിഷൻ എടുക്കേണ്ടത് ?

ഈ കോഴ്സിന് ചേരാൻ താല്പര്യമുണ്ടെങ്കിൽ
നിങ്ങളുടെ Details അയക്കുക.
ഞങ്ങളുടെ കോഴ്സ് കൗൺസിലർ നിങ്ങളെ വിളിക്കുന്നതാണ്.

qa 2

Pandikasala, Painkanur (PO) Kuttippuram,

Malappuram Dt, Kerala 679571 

Contact: +91 9633680686