


വിദേശ രാജ്യങ്ങളിൽ നിരവധി തൊഴിലവസരങ്ങളുണ്ട്. പ്രത്യകിച്ച് അമേരിക്കയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും ആയുർവ്വേദത്തിന്റെ സാധ്യതകൾ ഏറിവരികയാണ്
കേരളത്തിലെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനടുത്തുള്ള പൈകണ്ണൂർ എന്ന മനോഹരമായ ഗ്രാമത്തിൽ സർക്കാർ അംഗീകൃത NGO സെർട്ടിഫിക്കേഷൻ ബോഡികളുടെ അംഗീകരത്തോടെ 2012- ൽ സ്ഥാപിതമായി.
ആയുർവ്വേദ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചുകൊണ്ട് പാഠപുസ്തകങ്ങളുടെയും സിലബസിന്റെയും അതിരുകൾക്കപ്പുറത്ത് സമഗ്രമായ പഠനാന്തരീക്ഷം നൽകി വരുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണ താമസ സൗകര്യം ലഭ്യമാക്കുന്നു.
വിദ്ഗ്ധരായ ഡോക്ടർമാരുടെയും അതത് മേഖലകളിൽ നിന്നുള്ള മികച്ച പ്രൊഫഷണലുകളുടെയും ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ആയുർവ്വേദ-വെൽനെസ് ചികിത്സാ മേഖലകളിൽ മികച്ച പരിശീലനവും ജോലിയും നേടാൻ കഴിയുന്നു.
പ്രസ്തുത മേഖലകളിൽ വിദ്യാർത്ഥികളുടെ കരിയർ കെട്ടിപ്പടുക്കുന്നതിലൂടെ നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമായ തൊഴിലില്ലായ്മയിൽ യുവതി യുവാക്കൾക്ക് ഒരു പരിധി വരെ ഒരു നല്ല പരിഹാരം നൽകുന്നതിനു വേണ്ടിയുള്ള പദ്ധതി പിന്തുടരുന്നു.
സ്ഥാപന മാനദണ്ഡങ്ങൾ പാലിക്കുകയും അവരുടെ പ്രൊഫഷണൽ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 100% തൊഴിലവസങ്ങൾ ഉറപ്പുനൽകുന്ന ജീവയ, ആയുർവ്വേദ-വെൽനെസ്സ് ചികിത്സകൾ പഠിക്കുന്നതിനുള്ള ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി മാറുന്നു.
Shamala kv2024-03-11Trustindex verifies that the original source of the review is Google. Iam sujith. P. S from malappuram.jeevaya is a good campus., I got great experience in the day in jeevaya 🫂🫂institution thankyou for the best experience jeevaya❤❤❤❤❤❤ Lekshmi Lechu2024-03-11Trustindex verifies that the original source of the review is Google. എന്റെ പേര് ലക്ഷ്മി. ഞാൻ വരുന്നത് കൊല്ലം ജില്ലയിൽ നിന്നാണ്. ഞാൻ +2 കഴിഞ്ഞു. ഇപ്പോൾ പഠിക്കുന്നത് ആയുർവേദിക് പഞ്ചകർമതറാപ്പി ആണ്. ഈ സ്ഥാപനം മലപ്പുറത്ത് പാണ്ടികശാലയിൽ ആണ്. ജീവയ ആയുർവേദിക് പഞ്ചകർമതറാപ്പി എന്നാണ് ഈ കോഴ്സിന്റെ പേര്. ഇതു വളരെ നല്ല കോഴ്സ് ആണ്. വളരെ നല്ല അനുഭവങ്ങൾ എനിക്ക് ഇവിടുന്നു കിട്ടി. ടീച്ചേർസ് ആയാലും സർ ആയാലും എല്ലാവരും വളരെ നല്ല അടുപ്പമാണ്. 🫂❤️ RESHMA SYAM2024-03-11Trustindex verifies that the original source of the review is Google. I'm Reshma from Thiruvananthapuram I had better experience while I'm studying hear.Thanqqq 🥰 Jeevaya for happiness ,endless memories and helps to build a better carrier .🥰Specially thnks to our all teachers ...... Aswathy Kochukunju2024-03-11Trustindex verifies that the original source of the review is Google. I am Aswathykochukunju from pathanamthitta. I had good experience in institute I got many friends and teachers.l saw for this institution details in Instagram . 100% sure in placement in jeevaya. Thanks for jeevaya. Dhanya K.d2024-03-11Trustindex verifies that the original source of the review is Google. എന്റെ പേര് ധന്യ ഞാൻ വരുന്നത് തൃശൂർ ജില്ലയിൽ നിന്നാണ്. ഞാൻ ഈ കോഴ്സ് എന്റെ ഫ്രണ്ട് പറഞ്ഞിട്ടാണ് അറിയുന്നത്. എനിക്ക് ഇവിടെ വളരെ നല്ല അനുഭവം ആയിരുന്ന❤️. ടിച്ചർ മാർ ആയാലും വേറെ സ്റ്റാഫ് ആയാലും നല്ല രീതിയിൽ ഒരു ഫാമിലി പോലെ ആയിരുന്ന എനിക്ക് ഇവിടെ കഴിഞ്ഞ് പോയദിവസങ്ങൾ.❤️ Suhailath Suhaila2024-03-11Trustindex verifies that the original source of the review is Google. I am suhailath I am from vengad I like jeevaya institute Teachers are very friendly to all students. Beautiful and amazing atmosphere🥰🫂 Practical class also very interesting .thank for jeevaya 🤩 SANIYA MIRSA PVP2024-02-20Trustindex verifies that the original source of the review is Google. I am saniya mirsa I am coming from lakshadweep Thank u jeevaya institute for making lot of good unforgettable memories in my life with my lovely friends was very short. I really miss those days.because that's lot's of beautifull memories gives me.thank you for being a great friendly teachers for us.things may end but memories will last forever ❤❤ Amal Rajan2024-02-13Trustindex verifies that the original source of the review is Google. I am Amal Rajan, from ernakulam I m happy to say that everyone who completed academic journey from here will have a successfull future in Ayurveda field. The days i spent there was very amazing.. The management and teachers are very freindly and very supportive... Thankyou jeevaya.. _cosmic_ spiri_t_ (Gokul s nair)2024-02-13Trustindex verifies that the original source of the review is Google. Im gokul from palakkad.i joined this institute on batch 2023-2024. I m happy to write review about this institute because friendly teachers,full freedom to enjoy here, excellent college tour experience,very neat and tidy hostel to stay and delicious food in college canteen, whether i came here i got some crazy friends and unforgettable memories here ,its totally worth for the fees that we payed here👍🏻.come and enjoy the campus life here 🙂. shaji puliyarkundungal2024-02-13Trustindex verifies that the original source of the review is Google. I am Shaji from Malappuram joined this Institute in January for my practical class.Early morning by 6 am we got the practical class.I am fully satisfied with the teachers and colleagues. The atmosphere of the institute is really appreciable by location, hostel, evening entertainment and homely simple food.Load more


Pandikasala, Painkanur (PO) Kuttippuram,
Malappuram Dt, Kerala 679571
Contact: +91 9746670863